മലനാട് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ രണ്ടാം വാർഷിക ദിനാചാരണത്തോടനുബന്ധിച്ച് ഓൾ ഇന്ത്യാ തലത്തിൽ നടത്തിയ ഡോക്ടർസ് CME യോഗത്തിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ദർ “Myths and Facts of Ultrasounds in Pregnancy” എന്ന വിഷയം ആസ്പദമാക്കി സെമിനാർ അവതരിപ്പിച്ചു. ചാഴികാട്ട് ഹോസ്പിറ്റൽ തൊടുപുഴ ആതിഥേയത്വം വഹിച്ച ചടങ്ങിൽ ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ നിന്നും 92 ഡോക്ടർമാർ പങ്കെടുത്തു.